- October 30, 2017
- Posted by: Zod Finishing School
- Category: Spoken English
We are conducting 4Days SPOKEN ENGLISH camp which starts on 7th December.
ഇംഗ്ളീഷ് സംസാരിക്കണമെന്ന ആഗ്രഹവും ഉറച്ചതിരുമാനവുമുണ്ടങ്കിൽ വെറും നാല് ദിവസങ്ങൾകൊണ്ട് ആർക്കും ഇംഗ്ളീഷ് സംസാരിക്കാം. വെറും 500 വാക്കുകൾമാത്രം അറിഞ്ഞാൽ മതി ഇംഗ്ളീഷ് സംസാരിക്കാൻ പക്ഷെഗ്രാമറിനെപേടിച്ചും, പറയുമ്പോൾ തെറ്റിപ്പോകുമോഎന്നോർത്തും നമ്മളിൽ മിക്കയാളുകളും അറിയാവുന്നഇംഗ്ളീഷ് വിഴുങ്ങിക്കളയുകയാണ് പതിവ്.
*വേണ്ടേ നമുക്കുംഒരു മാറ്റം? എന്താ നമുക്കും കഴിയില്ലേ ഇംഗ്ളീഷ്സംസാരിക്കാൻ ?*
തീർച്ചയായും കഴിയും, നാലുദിവസംപൂർണ്ണമായും ഇംഗ്ലീഷ് സംസാരിക്കാൻ വേണ്ടി മാറ്റിവെക്കാൻതാങ്കൾ തയ്യാറാണെങ്കിൽ
*ZOD Finishing* സ്കൂൾ നിങ്ങളെസ്വാഗതം ചെയ്യുന്നു നാല് ദിവസം കൊണ്ട് ഇംഗ്ളീഷ്സംസാരിക്കാൻ പരിശീലിപ്പിക്കുന്ന
4 *Day Spoken English Camp* ലേക്ക്.
എല്ലാ മാസവും നടത്തിവരുന്ന ഈ ക്യാമ്പിന്റെ ഏറ്റവും വലിയപ്രത്യേകത പേഴ്‌സണൽ ലൈഫിലും പ്രൊഫെഷണൽലൈഫിലും ബിസിനസിലും പുതിയ ലക്ഷ്യങ്ങൾനേടാനെന്തുചെയ്യണമെന്നു ട്രെയിൻ ചെയ്യുന്നതിനോടൊപ്പം തന്നെ ഇംഗ്ളീഷ് സംസാരിക്കാനും പരിശീലിപ്പിക്കുന്നുഎന്നതാണ് കൂടാതെ
*Extreme Achievement Laws, Secret Habits of Game Changers, Super Productivity* *Formula* തുടങ്ങിയ ലോകോത്തര വിജയരഹസ്യങ്ങളെക്കുറിച്ചുള്ള അറിവും കൂടിയാകുമ്പോൾ ഈ ക്യാമ്പ് നമുക്കൊരു പുതിയ അനുഭവം തന്നെയാകും നൽകുക. അടുത്ത ക്യാമ്പ് വരുന്ന *November 9* നു ആരംഭിക്കും. പൂർണ്ണമായും റിസൾട്ടിൽ ഫോക്കസ് ചെയ്യുന്നതിനാൽ മുൻകൂട്ടി ബുക്കുചെയ്യുന്ന 20 പേർക്കുമാത്രമാണ് പ്രവേശനം. ബിസിനസ് സംരംഭകർ, അധ്യാപകർ, തൊഴിലന്വേഷകർ, വിദേശത്തു പോകാനാഗ്രഹിക്കുന്നവർ, തുടങ്ങി നന്നായി ഇംഗ്ലീഷ് സംസാരിക്കാനാഗ്രഹിക്കുന്ന ആർക്കും ഈ ക്യാമ്പ് പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും *വിളിക്കൂ 9961828183*